എന്താണ് സംഭവിക്കുന്നത്? ജെയിലർ 2ൽ മോഹൻലാൽ മടങ്ങി വരുമോ എന്നും ചോദ്യം| Empuraan| Vibe Padam Episode 7

Web Desk  | Published: Mar 15, 2025, 8:00 PM IST

'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താൻ നിലവിലില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!' നിശ്ചയിച്ച സമയത്ത് തന്നെ എമ്പുരാൻ തിയറ്ററിൽ എത്തുമെന്ന് ഉറപ്പായോ...? അതേസമയം, പോസ്റ്ററിൽ റിലീസ് ഡേറ്റ് ഉൾപ്പെടുത്താത്തത് ചിലരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുമുണ്ട്.