Kaumudi : ത്യാ​ഗം ആഭരണമായണിഞ്ഞ കൗമുദി

​ഗാന്ധിയ്ക്ക് ആഭരണങ്ങൾ ഊരി നൽകിയ പതിനാറുകാരി

First Published Mar 24, 2022, 4:20 PM IST | Last Updated Mar 24, 2022, 4:20 PM IST

ഗാന്ധിയ്ക്ക് ആഭരണങ്ങൾ ഊരി നൽകിയ പതിനാറുകാരി; ജീവിതത്തിൽ ത്യാ​ഗം ആഭരണമായണിഞ്ഞ കൗമുദി; സ്വാതന്ത്യസമര ചരിത്രത്തിലെ ഉജ്ജ്വല ഏടിനെ ഓർത്തെടുത്ത് സഹോദരൻ