Follow us on

  • liveTV
  • Nail Art : ചായ അരിക്കാം..അരിപ്പ വേണ്ട, നഖം മതി

    Web Team  | Published: Dec 12, 2021, 5:29 PM IST

    നീളൻ നഖങ്ങളിലെ പുത്തൻ പരീക്ഷണങ്ങളാണ് ഇപ്പോൾ  വൈറലാകുന്നത്. നെയിൽ ആർട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഡിസൈനുകൾ..പാത്രം കഴുകുന്നതും ചായ അരിക്കുന്നതും എന്തിന് കംമ്പ്യൂട്ടർ യുഎസ്ബി വെച്ചുള്ള പരീക്ഷണങ്ങളാണ് വൈറലാകുന്നത്. 

    Video Top Stories

    Must See