Twitter Trending: ട്വിറ്ററിൽ ആരാധകർ ഏറ്റവുമധികം തിരഞ്ഞ നടി കീർത്തി, മാസ്റ്ററും വിജയും ഒന്നാമത് തന്നെ

2021ൽ ട്വിറ്ററിലൂടെ ഏറ്റവുമധികം ആരാധകർ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റർ ഇന്ത്യ. നടന്മാരിൽ വിജയും നടിമാരിൽ കീർത്തി സുരേഷുമാണ് ഒന്നാമത്. ഏറ്റവുമധികം പേർ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ മാസ്റ്ററാണ്. 

Web Team  | Published: Dec 13, 2021, 5:23 PM IST