ഇത് കഴിവുകളുടെ സംഗമവേദി, കാണാം ഏഷ്യാനെറ്റ് ഷൈനിങ് സ്റ്റാർസ് സീസൺ 2
180 പേരിൽ നിന്ന് തെരഞ്ഞെടുത്ത 21 മിടുമിടുക്കരായ കുട്ടികൾ, സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങളുടെ സംഗമവേദിയായി ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ്
സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങളുടെ സംഗമവേദിയായി ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ്, 180 പേരിൽ നിന്ന് തെരഞ്ഞെടുത്ത 21 മിടുമിടുക്കരായ കുട്ടികൾ, കലാപ്രകടനത്തിനുമപ്പുറം ചേർത്ത് പിടിക്കലിൻ്റെ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്