Escape from lightning : തീപ്പൊരി പാറി, ബോധംകെട്ട് വീണു; ഇടിമിന്നലേറ്റിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

ഇടിമിന്നലേറ്റ് മരണത്തെ മുഖാമുഖം കണ്ട ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്തൊനേഷ്യന്‍ തലസ്ഥാനം ജക്കാര്‍ത്തയില്‍ കുടയുമായി നടന്നുപോകുന്ന വ്യക്തിക്കാണ് മിന്നലേല്‍ക്കുന്നത്.  ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റെങ്കിലും അത്ഭുതകമായി ഇയാള്‍ രക്ഷപ്പെട്ടെന്നും സുഖം പ്രാപിച്ച് വരികയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

First Published Dec 30, 2021, 2:37 PM IST | Last Updated Dec 30, 2021, 2:37 PM IST

ഇടിമിന്നലേറ്റ് മരണത്തെ മുഖാമുഖം കണ്ട ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇന്തൊനേഷ്യന്‍ തലസ്ഥാനം ജക്കാര്‍ത്തയില്‍ കുടയുമായി നടന്നുപോകുന്ന വ്യക്തിക്കാണ് മിന്നലേല്‍ക്കുന്നത്.  ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റെങ്കിലും അത്ഭുതകമായി ഇയാള്‍ രക്ഷപ്പെട്ടെന്നും സുഖം പ്രാപിച്ച് വരികയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Read More...
News Hub