7,900 ലിറ്റര്‍ പാല്‍ തോട്ടില്‍; മില്‍മയുടെ ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു
ശരിക്കും പാൽപ്പുഴയുണ്ടോ? ഉണ്ടെന്ന് കോഴിക്കോടുകാര് പുറയും. മില്‍മയിലേക്ക് പാലുമായി പോയ ടാങ്കര്‍ ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് 7900 ലിറ്റർ പാൽ ഒലിച്ചുപോയി.