Melissa Sims Mccann : നവജാതശിശുവിന്റെ മൃതദേഹം ഫ്രീസറില്‍ ആരുമറിയാതെ സൂക്ഷിച്ചത് 27 വര്‍ഷം, അറസ്റ്റ്

27 വര്‍ഷം മുമ്പ് ജനിച്ച തന്റെ കുഞ്ഞിനെ ഫ്രീസര്‍ സ്റ്റോറേജ് യൂണിറ്റില്‍ സൂക്ഷിച്ച് ടെന്നസി യുവതി. കണ്ടെയ്‌നര്‍ ലേലം ചെയ്തതിന് ശേഷം സംഭവം പുറംലോകമറിഞ്ഞതോടെ യുവതി അറസ്റ്റില്‍.
 
Web Team  | Updated: Dec 16, 2021, 7:49 PM IST