Follow us on

  • liveTV
  • സ്ത്രീകളെ ശല്യം ചെയ്യുന്ന 'പ്രാങ്ക് വീഡിയോ'; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

    Pavithra D  | Published: Aug 8, 2021, 2:27 PM IST

    സ്ത്രീകളെ ശല്യം ചെയ്യുന്ന 'പ്രാങ്ക് വീഡിയോ'; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം ചിറ്റൂര്‍റോഡ് സ്വദേശി ആകാശ് സൈമണ്‍ മോഹനെയാണ്  എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

    Video Top Stories

    Must See