Follow us on

  • liveTV
  • 410 അംഗ സുരക്ഷാസേന, 14 ഡ്രോണുകള്‍, ഈ ആനസവാരിക്ക് കൗതുകമേറെ;ഉറ്റുനോക്കി ലോകം

    Web Team  | Published: Jun 11, 2021, 6:03 PM IST

    2020 മാര്‍ച്ചില്‍ ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഷിസുവാന്‍ബന്നയിലെ വനമേഖലയില്‍ നിന്ന് തുടങ്ങിയ 15 ആനകളുടെ യാത്രയുടെ പിന്നാലെയാണ് ലോകം. 15 മാസത്തെ യാത്രക്കിടെ ആനക്കൂട്ടം വിശ്രമിക്കുന്നതിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടതോടെയാണ് ആനസവാരി ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ആനക്കൂട്ടത്തിന് ചൈന നല്‍കുന്നത് വന്‍ സുരക്ഷാ സന്നാഹങ്ങളും. 

    Video Top Stories

    Must See