ഓര്‍മ്മകളില്‍ ശങ്കരാടി; വിടവാങ്ങിയിട്ട് 20 വര്‍ഷം, ഇന്നും ചിരിയും ചിന്തയും നിറയ്ക്കുന്ന വേഷങ്ങള്‍

സൂപ്പര്‍താരങ്ങളെ വരെ അമ്പരപ്പിച്ച അഭിനയ പൂര്‍ണത, ഇന്നും ചിരിയും ചിന്തയും നിറയ്ക്കുന്ന വേഷങ്ങള്‍..ഓര്‍മ്മയുടെ റീലുകളില്‍ ഇന്നും ശങ്കരാടി തിളക്കമുള്ള മായാത്ത പേര്‌. 

First Published Oct 9, 2021, 10:38 AM IST | Last Updated Oct 9, 2021, 10:38 AM IST