പൗരത്വ നിയമഭേദഗതി 'ബോധ്യപ്പെടുത്താന്‍' ബിജെപിയ്ക്ക് കഴിയുമോ? അഭിപ്രായ സര്‍വേഫലം

പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംവാദ വിഷയമായി മാറുകയും സര്‍വമേഖലകളില്‍ നിന്നും പ്രതിഷേധമുയരുകയും ചെയ്യുമ്പോഴാണ് പ്രതിരോധ മാര്‍ഗങ്ങളുമായി ബിജെപി രംഗത്തെത്തുന്നത്. നിയമത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ഗൃഹസന്ദര്‍ശനം, മിസ്‌കോള്‍ അടിച്ച് പിന്തുണയറിയിക്കല്‍, മോദിക്ക് കത്തയക്കല്‍ എന്നിങ്ങനെയാണ് പരിപാടികള്‍. രാജ്യമാകെ തുടരുന്ന പ്രതിഷേധം ഇല്ലാതാക്കാന്‍ ഇത് മതിയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
 
Jithin SR  | Published: Jan 9, 2020, 12:13 PM IST

പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംവാദ വിഷയമായി മാറുകയും സര്‍വമേഖലകളില്‍ നിന്നും പ്രതിഷേധമുയരുകയും ചെയ്യുമ്പോഴാണ് പ്രതിരോധ മാര്‍ഗങ്ങളുമായി ബിജെപി രംഗത്തെത്തുന്നത്. നിയമത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍ ഗൃഹസന്ദര്‍ശനം, മിസ്‌കോള്‍ അടിച്ച് പിന്തുണയറിയിക്കല്‍, മോദിക്ക് കത്തയക്കല്‍ എന്നിങ്ങനെയാണ് പരിപാടികള്‍. രാജ്യമാകെ തുടരുന്ന പ്രതിഷേധം ഇല്ലാതാക്കാന്‍ ഇത് മതിയാകുമോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
 
Read More...

Video Top Stories