കൊവിഡ് മരണക്കണക്കിൽ സർക്കാരിൻ്റെ ഒളിച്ചുകളി; കാണാം 'കവർ സ്റ്റോറി'

ഒടുവിൽ നാം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ആശങ്കകൾ നിലനിൽക്കുമ്പോഴും മാസ്കില്ലാത്ത, സ്‌കൂളുകളുള്ള, കടകമ്പോളങ്ങൾ സുഗമമായി തുറക്കാനാകുന്ന ആ പഴയ കാലം തിരികെയെത്തേണ്ടത് അനിവാര്യമായതിൽ ശാസ്ത്രം നയിക്കുന്നവഴിയെ വിശ്വാസത്തോടെ നമുക്ക് പോകാം. 

First Published Oct 9, 2021, 10:55 PM IST | Last Updated Oct 9, 2021, 10:55 PM IST

News Hub