IELTS സ്കോർ ഉറപ്പാക്കാം, കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യാം

ഉപരിപഠനത്തിനോ ജോലി ആവശ്യത്തിനോ പോകുമ്പോൾ ഏറ്റവും അധികം IETLS സ്കോർ ആവശ്യമുള്ള രാജ്യങ്ങളിൽ ഒന്നാണ് കാനഡ. വായന, എഴുത്ത്, കേൾവി, സംസാരം എന്നിങ്ങിനെ നാല് തലങ്ങളിലായി CLB 9 സ്കോർ ഉള്ളവർക്ക് മാത്രമാണ് കാനഡയിൽ ഒരു പ്രൊഫഷണൽ ജോലിക്കായി മൈഗ്രേറ്റ് ചെയ്യുവാൻ സാധിക്കൂ. കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്കായ (CLB 9) നിങ്ങൾക്കും നേടാം എന്ന് ഉറപ്പു നൽകുകയാണ് കനേഡിയൻ ഗവണ്മെന്റ് റെക്കഗനൈസ്ഡ് ഇമ്മിഗ്രേഷൻ കോൺസൾറ്റൻറ്സ് ആയ ആംസ്റ്റർ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ DL School. 

First Published Dec 20, 2020, 5:12 PM IST | Last Updated Dec 20, 2020, 5:12 PM IST

Read More...