ദയയുടെ കരച്ചില്‍, ജസ്ലയുടെ പൊട്ടിത്തെറി; ആരും കാണാതെ രേഷ്മ-പ്രദീപ് പ്രണയം, ബിഗ്‌ബോസില്‍ നാടകീയ രംഗങ്ങള്‍

ബിഗ്‌ബോസ് വീട് ഒരു വലിയ ഹോട്ടലായി മാറിയാല്‍ എങ്ങനെയുണ്ടാകും? ഇത്തവണ ലക്ഷ്വറി ബജറ്റ് ടാസ്‌ക് അതായിരുന്നു. രജിത് കുമാറും ജസ്‌ലയും അതിഥികളായി, ആര്യ മാനേജറായി, വീട്ടിലെ എല്ലാവര്‍ക്കും ഓരോ റോളുകള്‍. ബിഗ് ബോസ് വിശേഷങ്ങള്‍ അറിയാം...
 
First Published Jan 29, 2020, 1:56 PM IST | Last Updated Jan 29, 2020, 1:56 PM IST