കോളിളക്കം സൃഷ്ടിച്ച് ട്രംപിന്റെ രണ്ടാമൂഴത്തിന് തുടക്കം | അമേരിക്ക ഈ ആഴ്ച | America Ee Aazhcha

എതിർ ശബ്ദങ്ങളെ അവ​ഗണിച്ച് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാണ് ഭരണം

Web Desk  | Published: Mar 3, 2025, 1:46 PM IST

ആഭ്യന്തര രം​ഗത്തും വിദേശരം​ഗത്തും വലിയ ചലനങ്ങൾ സൃഷ്ടിച്ച് ട്രംപിന്റെ ആദ്യ മാസം, എതിർ ശബ്ദങ്ങളെ അവ​ഗണിച്ച് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയാണ് ഭരണം