പാടി ചോദിച്ചാൽ ഇലയിലെത്തും 64 കൂട്ടം വിഭവങ്ങൾ; രുചിയുടെ മഹോത്സവം, ആറന്മുള വള്ളസദ്യ | Valla Sadhya
കാഴ്ചയുടെയും രുചിയുടെയും മഹോത്സവം.. ആറന്മുള വള്ളസദ്യ
വഞ്ചിപ്പാട്ടിന്റെ താളത്തിലെത്തുന്ന പള്ളിയോടങ്ങൾ, പാടി ചോദിച്ചാൽ ഇലയിലെത്തും 64 കൂട്ടം വിഭവങ്ങൾ, പാചകപ്പുരയിലെ വിശേഷങ്ങൾ,കാഴ്ചയുടെയും രുചിയുടെയും മഹോത്സവം.. ആറന്മുള വള്ളസദ്യ