പാട്ടിനുമപ്പുറത്തെ ആത്മബന്ധം പങ്കിട്ട് ചിത്രയും ഹരിശങ്കറും
'ഞങ്ങൾ രണ്ടും ഈ വേഷം പറഞ്ഞുവച്ച് ഇട്ടതല്ല. ഇവിടെ വന്നപ്പോഴാണ് കാണുന്നത്', ഒരേ മേഖലയിലുള്ളവർ എന്നതുമാത്രമല്ല, അതിനുമപ്പുറത്തുള്ള ആത്മബന്ധം പങ്കിടുന്നവരാണ് തങ്ങളെന്ന് പറയുകയാണ് കെഎസ് ചിത്രയും കെഎസ് ഹരിശങ്കറും