പ്രാണവായുവിനായി മകന് കാല് പിടിച്ചിട്ടും രക്ഷയില്ല; ആ അമ്മ മരണത്തിന് കീഴടങ്ങി
എല്ലാം പഴയ പടി; സാമൂഹിക അകലമില്ലാതെ നീണ്ട ക്യൂവുമായി മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍
കൊവിഡ് പ്രതിരോധം; സഹായവുമായി യുഎസ് വിമാനം ദില്ലിയില്‍ എത്തി
കൊവാക്സിനും വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 400, സ്വകാര്യ ആശുപത്രികൾക്ക് ഇളവില്ല
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കൂട്ടം കൂടിയിരിക്കരുത്, ആഹ്ളാദപ്രകടനം വേണ്ട; മുന്നറിയിപ്പുമായി പിണറായി
കുതിച്ചുയർന്ന് രോഗികളുടെ എണ്ണം; ഇന്ന് 38,607 പുതിയ രോഗികൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധന
എടപ്പാളില്‍ നിന്നും കശ്മീരിലേക്ക്, കൊവിഡ് ബോധവത്കരണവുമായി ചിന്നന്റെ സൈക്കിള്‍ യാത്ര
ഗുരുതരാവസ്ഥയിലായ യുവാവിന് വേണ്ടി ഓക്സിജന്‍ സിലിണ്ടറുമായി സുഹൃത്ത് സഞ്ചരിച്ചത് 1400 കിലോമീറ്റര്‍
പോരാട്ടത്തില്‍ തോറ്റത് കൊവിഡ്; പുഞ്ചിരിയോടെ ആശുപത്രി വിട്ട് ദമ്പതികള്‍, പ്രായം 105,95
കൊവിഡ് മഹാമാരി: ഇന്ത്യ വിടാന്‍ പൗരന്മാരെ ഉപദേശിച്ച് അമേരിക്ക
ഇന്ത്യയിൽ ദുരിതം വിതച്ച് കൊവിഡ്; പോരാട്ടത്തിന് പിന്തുണയുമായി, കൂടെയുണ്ടെന്ന് ആഗോള സമൂഹം
ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് ഡയഗ്നോസ്റ്റിക് കിറ്റുകൾ; ഇന്ത്യയെ സഹായിക്കാൻ ദക്ഷിണ കൊറിയ
3000-ത്തോളം കൊവിഡ് ബാധിതരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കര്‍ണ്ണാടക മന്ത്രി
'താങ്കൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്'; രാഹുൽ ഗാന്ധിക്കെതിരെ അസം മന്ത്രി ഹിമന്ത ബിശ്വ ശർമ
ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
'ആ സമയത്ത് പണം വരും, അതാണ് മറുപടി'; വാക്സിന് വാങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി
വാക്സീനായി ഓണ്‍ലൈനിലും തിരക്ക്; കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ ആകുന്നില്ല
ഓക്സിജന്‍ സിലിണ്ടറിനായി ട്വിറ്ററിലൂടെ അപേക്ഷയുമായി യുവാവ്; ക്രിമിനല്‍ കേസെടുത്ത് യുപി പൊലീസ്
കേരളത്തിലെ കൊവിഡ് മരണ നിരക്കിൽ സംശയം പ്രകടിപ്പിച്ച് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ
പത്തനംതിട്ടയിലും കർശന പരിശോധനകളും നിയന്ത്രണങ്ങളും
കേരളം ഒരു കോടി ഡോസ് വാക്സിൻ വാങ്ങും, ലോക്ക് ഡൗണ്‍ ഉടനെ വേണ്ടെന്ന് മന്ത്രിസഭായോഗത്തിൽ ധാരണ
'കൊവിഡ് മരുന്ന് കൈവശം വെക്കാനും വിതരണം ചെയ്യാനും ലൈസൻസുണ്ടോ?' ഗൗതം ഗംഭീറിനോട് ദില്ലി ഹൈക്കോടതി
രാജ്യത്തെ വരിഞ്ഞുമുറുക്കി കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 3,60,960 കേസുകൾ, 3293 മരണം
സ്റ്റോക്ക് കുറവാണ്; നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ
'സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് വ്യാപനം 75% ന് മുകളില്‍' ; അതി ഗുരുതര സാഹചര്യം
കൊവിഡ് വ്യാപനം: 'സൂപ്പര്‍ സ്പ്രെഡര്‍' പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ്