കാസർകോട് ഓക്സിജൻ ക്ഷാമം: രണ്ട് സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിൽ, ഉടന്‍ എത്തിക്കാന്‍ നടപടി
അവശ്യസര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും
പൊലീസ് ഇ-പാസിന് അപേക്ഷിച്ചത് 2,55,628 പേര്; ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി
ഓട്ടോറിക്ഷകളെ ആംബുലന്‍സാക്കാന്‍ കേരളവും
ദില്ലിയിലെ സരോജ ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കൊവിഡ്; രോഗബാധയെ തുടർന്ന് സീനിയർ സർജൻ മരിച്ചു
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വ്യാപനം; പത്ത് ദിവസത്തിനിടെ രോഗം ബാധിച്ചത് 1071 പേർക്ക്
തൃശ്ശൂരിൽ കൊവിഡ് ചട്ടം ലംഘിച്ച് മൃതദേഹത്തിൽ മത ചടങ്ങ് നടത്തി, നടപടിയെടുത്ത് കളക്ടർ
സംസ്ഥാനം നേരിട്ട് പണം കൊടുത്ത് വാങ്ങിയ ആദ്യ ബാച്ച് കൊവിഡ് വാക്സീൻ കൊച്ചിയിലെത്തി
സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണം; മുഖ്യമന്ത്രിക്ക് ഡോക്ടർമാരുടെ കത്ത്
കൊവിഡ് രോഗവ്യാപനം രൂക്ഷം; എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങൾ തുടരും
കൊവിഡ് ബോധവത്കരണം; 'എൻജോയ് എൻജാമി'ക്ക് ചുവടുവച്ച് ചെന്നൈ റെയിൽവേ പൊലീസ്; വീഡിയോ കാണാം
നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു, മരണത്തിന് മുമ്പ് നടൻ്റെ ഫേസ്ബുക്ക് പോസറ്റ്
കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ്; ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു
കൂടുതല്‍ ഓക്സിജൻ ട്രക്കുകൾക്കായി സംസ്ഥാനം, വരുന്നൂ യുഎഇയിൽ നിന്നും കണ്ടെയിനറുകളും
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് മൂന്ന് ലക്ഷത്തിന് മുകളിൽ; 16 സംസ്ഥാനങ്ങൾ പൂർണമായും നിശ്ചലം
കേരളം വില കൊടുത്ത് വാങ്ങുന്ന വാക്സീൻ്റെ ആദ്യ ബാച്ച് ഇന്നെത്തും; വരുന്നത് മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ്
80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിൽ; കേരളം മൂന്നാമത്, തമിഴ്നാട്ടിലും കര്‍ണാടകയിലും ഇന്നുമുതൽ ലോക്ഡൗൺ
വാക്സീൻ നയത്തിൽ ഇടപെടരുതന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്
സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു
കർണാടകത്തിൽ ഇന്നും ഉയർന്ന രോഗ വ്യാപനം; 490 മരണം, 47,930 പേർക്ക് കൂടി കൊവിഡ്
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
ഓക്സിജന്‍, മരുന്നുകള്‍ ഇവയുടെ എല്ലാ നികുതികളും ഒഴിവാക്കണം; പ്രധാനമന്ത്രിയോട് മമത
ഓക്സിജന്‍ ക്ഷാമത്തിന് പിന്നാലെ ദില്ലിയില്‍ കൊവിഡ് പോസിറ്റീവായി നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍
പി ആർ പ്രവീണയ്ക്ക് എതിരായ സൈബർ ആക്രമണം: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കെയുഡബ്ല്യുജെ
സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം; സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി
തമിഴ്നാടും കേരളവും ലോക്ക്ഡൌണില്‍ ; വാളയറില്‍ കര്‍ശന പരിശോധന
ദില്ലിയിലും യുപിയിലും ലോക്ഡൗൺ നീട്ടി; തമിഴ്നാട്ടിൽ നാളെ മുതൽ സമ്പൂർണ അടച്ചിടല്‍
ലോകത്ത് വാക്സിന് വിതരണത്തില്‍ ഏറ്റവും മുന്‍പിലുള്ള ഈ രാജ്യത്തും കൊവിഡ് വ്യാപനം അതിരൂക്ഷം