കൊവിഡ് പ്രതിരോധം; കോടതി ഇടപെടലിൽ കേന്ദ്രത്തിന് അമർഷം,ഓക്സിജൻ ലഭ്യതയുടെ വിവരങ്ങൾ നല്‍കിയില്ല
കാസർകോട് ബേക്കലിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ഒടുവിൽ സമവായം
24 മണിക്കൂറിനിടെ രാജ്യത്ത് 3876 കൊവിഡ് മരണം; വാക്സിനേഷൻ രീതിയിൽ കേന്ദ്രത്തിന് അതൃപ്തി
കൊവിഡ് ചികിത്സയ്ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധര്‍
ജീവനക്കാർക്ക് സൗജന്യ വാക്സീനുമായി ചൈനീസ് വണ്ടിക്കമ്പനി
വ്യാജ റെംഡിസിവിർ മരുന്ന് വിതരണം; മധ്യപ്രദേശില്‍ വിഎച്ച്പി നേതാവ് പിടിയില്‍
ആന്ധ്രയിൽ ഓക്സിജൻ കിട്ടാതെ 11 രോഗികൾ മരിച്ചു; അപകടം തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ
റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു; വാക്സീന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം
സ്ഥലം മാറ്റലും പിരിച്ചുവിടലും പാടില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം
കൊവിഡ് ദുരിതങ്ങൾക്ക് വിട, അടച്ചുപൂട്ടൽ അവസാനിച്ചു; ഘട്ടംഘട്ടമായി തുറന്ന് യൂറോപ്പ്
വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ രോഗം പടരുന്നു; ജാഗ്രതയോടെ ജില്ലാ ഭരണകൂടം
യുവാവിന്റെ മരണത്തിൽ പരാതിയുമായി കുടുംബം; ചികില്‍സ പിഴവും, അമിത ഫീസും
ലോക്ഡൗണില്‍ കർണാടകത്തില്‍ കുടുങ്ങി മലയാളി വിദ്യാർത്ഥിനികൾ
കൊവിഡ് പ്രതിരോധത്തിനിറങ്ങിയ പൊലീസ് സേനയിലും കൊവിഡ് പടരുന്നു
മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
എവറസ്റ്റ് കീഴടക്കിയ ശേഷം ഓക്സിജന്‍ സിലിണ്ടര്‍ ഉപേക്ഷിക്കരുത്; പര്‍വ്വതാരോഹകരോട് നേപ്പാള്‍
'പോലീസിന്റെ വീഴ്ച'; പാലക്കാട് പോലീസിനൊപ്പം സേവാ ഭാരതി പ്രതികരണവുമായി ഷാഫി പറമ്പില്‍
''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'', കൊവിഡ് കാല സമ്മർദം കുറയ്ക്കാൻ കൗൺസിലിംഗുമായി സർക്കാർ
ബിഹാറില്‍ ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയത് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍
ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 50%-ന് മുകളിൽ ടിപിആർ ഉള്ള 72 പഞ്ചായത്തുകൾ, സാഹചര്യം ഗുരുതരം
ഖൊരക്പൂരില്‍ 200 കിടക്കകളുള്ള കൊവിഡ് ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ബോയിംഗ്
കൊവിഡ് ആദ്യ തരംഗത്തില്‍ പഴി; രണ്ടാം തരംഗത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായി തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍
പിപിഇ കിറ്റ് തുക രോഗികളിൽ നിന്ന് വെവ്വേറെ വാങ്ങരുത്, ചികിത്സാ നിരക്കിൽ ഇടക്കാല ഉത്തരവ്
അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കോവിഡ്; ചെന്നൈയിലേക്ക് മാറ്റി
മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി
സ്വകാര്യ ആശുപത്രികളുടെ കൊള്ളനിരക്ക് തടയാൻ ഉത്തരവിറക്കി സർക്കാർ, അഭിനന്ദിച്ച് കോടതി
ഉപയോഗം കൂടി, കേരളത്തിൽ നിന്ന് ഇനി ഓക്സിജൻ പുറത്തേക്ക് അയക്കാൻ ആവില്ല: മുഖ്യമന്ത്രി