contributorasianetnews+shajahankaliyath@gmail.com
ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 26 വര്‍ഷമായി ഏഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു. ചെറുകഥാകൃത്തും കവിയും ചിത്രകാരനും ആണ്. ഹിന്ദി ചലച്ചിത്ര മേഖലയെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസില്‍ മലബാര്‍ മാന്വല്‍ എന്ന പ്രതിവാര പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ ന്യൂനപക്ഷ, ഇടതു രാഷ്ട്രീയ മേഖലകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിലും ശ്രദ്ധേയനാണ്.