ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

Food

ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും ബ്ലഡ് കൗണ്ട് കൂട്ടാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty
<p>ഇരുമ്പും ഫോളേറ്റും (വിറ്റാമിൻ ബി 9) അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുകയും ബ്ലഡ് കൗണ്ട് കൂട്ടുകയും ചെയ്യും.  </p>

ബീറ്റ്റൂട്ട് ജ്യൂസ്

ഇരുമ്പും ഫോളേറ്റും (വിറ്റാമിൻ ബി 9) അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുകയും ബ്ലഡ് കൗണ്ട് കൂട്ടുകയും ചെയ്യും.  

Image credits: Getty
<p>ഇരുമ്പ്, വിറ്റാമിന്‍ സി അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നതും ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. </p>

മാതളം ജ്യൂസ്

ഇരുമ്പ്, വിറ്റാമിന്‍ സി അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നതും ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

Image credits: Getty
<p>ബീറ്റാകരോട്ടിന്‍ അടങ്ങിയ ക്യാരറ്റും, ഇരുമ്പും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിളും ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടും. </p>

ക്യാരറ്റ്- ആപ്പിള്‍ ജ്യൂസ്

ബീറ്റാകരോട്ടിന്‍ അടങ്ങിയ ക്യാരറ്റും, ഇരുമ്പും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിളും ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടും. 

Image credits: Instagram

തണ്ണിമത്തന്‍ ജ്യൂസ്

അയേണും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് തണ്ണിമത്തന്‍. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

മഞ്ഞള്‍- ഇഞ്ചി പാനീയം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍- ഇഞ്ചി പാനീയം കുടിക്കുന്നതും ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കും.  

Image credits: Freepik

നാരങ്ങാ- തേന്‍ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ നീരിനൊപ്പം തേന്‍ കൂടി ചേര്‍ത്ത് കുടിക്കുന്നതും ബ്ലഡ് കൗണ്ട് കൂട്ടാന്‍ ഗുണം ചെയ്യും.  
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

വെജിറ്റേറിയനാണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഇടിയപ്പം സോഫ്റ്റായി കിട്ടുന്നില്ലേ ? ഇവ ചേർത്ത് കുഴച്ച് നോക്കൂ