മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

Food

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty
<p>കൊളാജൻ അടങ്ങിയ ബീഫ് ബോണ്‍ സൂപ്പ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. </p>

ബീഫ് ബോണ്‍ സൂപ്പ്

കൊളാജൻ അടങ്ങിയ ബീഫ് ബോണ്‍ സൂപ്പ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty
<p>സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.<br />
 </p>

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.
 

Image credits: Getty
<p>ബ്രൊക്കോളിയിലെ വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.</p>

ബ്രൊക്കോളി

ബ്രൊക്കോളിയിലെ വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty

നെല്ലിക്ക

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty

ഓറഞ്ച്

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

മുട്ട

മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

നട്സും സീഡുകളും

ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍, മത്തങ്ങാ വിത്ത് തുടങ്ങിയവയും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. 

Image credits: Getty

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

വെജിറ്റേറിയനാണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഇടിയപ്പം സോഫ്റ്റായി കിട്ടുന്നില്ലേ ? ഇവ ചേർത്ത് കുഴച്ച് നോക്കൂ

ഈ നട്സ് കഴിക്കൂ, ഓർമ്മശക്തി കൂട്ടാൻ സഹായിക്കും