യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

Food

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty
<p>വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചെറി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. </p>

ചെറി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചെറി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
<p>വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. </p>

സിട്രിസ് പഴങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty
<p>വെള്ളം ധാരാളം അടങ്ങിയതും പ്യൂറൈനുകള്‍ കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. </p>

<p> </p>

വെള്ളരിക്ക

വെള്ളം ധാരാളം അടങ്ങിയതും പ്യൂറൈനുകള്‍ കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 

 

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.  

Image credits: Getty

ഫ്ലക്സ് സീഡ്

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഫ്ലക്സ് സീഡും ഉയര്‍ന്ന യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

മഞ്ഞള്‍

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.  ഇതിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവ ഉയർന്ന യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കും. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

വെജിറ്റേറിയനാണോ? ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഇടിയപ്പം സോഫ്റ്റായി കിട്ടുന്നില്ലേ ? ഇവ ചേർത്ത് കുഴച്ച് നോക്കൂ

ഈ നട്സ് കഴിക്കൂ, ഓർമ്മശക്തി കൂട്ടാൻ സഹായിക്കും

ഉച്ചയ്ക്ക് ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, വയറു കുറയ്ക്കാം