Rasheed KP | Updated: Sep 22, 2020, 10:24 AM IST
കരിമണല്‍ റിപ്പബ്ലിക്: ആലപ്പാടിന്റെ സമരവും ജീവിതവും
ഖനനത്തെ തുടര്‍ന്ന് ആലപ്പാട് എന്താണ് സംഭവിക്കുന്നത്? സമരത്തിന് എതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടോ? എന്താണ് വാസ്തവം? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തുന്ന അന്വേഷണം