Web Desk | Published: Mar 16, 2025, 3:00 PM IST
ക്യാപ്റ്റനായി മാത്രം നാല് ട്വന്റി 20 ലോകകപ്പ് ഉയർത്തിയ മെഗ് ലാനിങിന് ഡബ്ല്യുപിഎല്‍ വീണ്ടും ബാലികേറമലയായി. മെഗ് ലാനിങ്ങും കാപ്പും കണ്ണീരണിഞ്ഞപ്പോള്‍ ഹർമൻപ്രീതും സംഘവും തങ്ങളുടെ രണ്ടാം കിരീടം നീല ജേഴ്‌സിയോട് ചേർത്തു. സമ്പൂർണ ആധിപത്യത്തോടെയായിരുന്നു മുംബൈയുടെ യാത്ര