പടച്ചോന്‍ ആരാധനാലയത്തിനകത്ത് അടച്ചിരിപ്പാണോ? കാണാം മലബാര്‍ മാന്വല്‍..

Jun 8, 2020, 8:53 PM IST

സര്‍വ്വവ്യാപിയായ ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ ആരാധനാലയം തന്നെ വേണോ? യുഡിഎഫിന്റെ മതവോട്ട് രാഷ്ട്രീയക്കളിയില്‍ മുഖ്യമന്ത്രി വീണോ? കാണാം മലബാര്‍ മാന്വല്‍..