May 18, 2020, 9:02 PM IST
ആയാറാം ഗയാറാം രാഷ്ട്രീയത്തിന്റെ കാലമാണിത്. അണികള്ക്കല്ലെങ്കിലും നേതാക്കള്‍ക്ക് എങ്കിലും നീതിബോധം വേണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍, തിണ്ണമിടുക്കിന്റെ ബലത്തില്‍ വാദിയെ പ്രതിയാക്കുകയാണ് വയനാട്ടിലെ സിപിഎം ജില്ലാ സെക്രട്ടറി. കാണാം മലബാര്‍ മാന്വല്‍..