Web Desk | Updated: Feb 7, 2025, 9:35 AM IST
കാലുകൾക്കൊപ്പം ആരോഗ്യത്തിനും സംരക്ഷണം നൽകുന്ന പാദരക്ഷകൾ നിർമ്മിക്കുകയാണ് ആയുർപാദുക. ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആയുർവേദം അനുസരിച്ചുള്ള സംരക്ഷണമാണ് ആയുർപാദുക ചെരിപ്പുകൾ നൽകുക. പുരാതനമായ ഒരു ആയുർവേദഗ്രന്ഥത്തിൽ നിന്നും കണ്ടെത്തിയ ചികിത്സാവിധിയെ ഒരു വാണിജ്യ ഉൽപ്പന്നമായി മാറ്റുകയായിരുന്നു ആയുർപാദുകയിലൂടെ പ്രൊ. പി. ഗോപകുമാർ. Read More:> http://bit.ly/3EkBhTR | വാട്ട്സാപ്പ് ചെയ്യാം:> +91 9072777339, +91 7902777339 | സന്ദർശിക്കൂ www.susruthaayurveda.in