ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി കുവൈത്തില്‍ മരണപ്പെട്ടു. 

malayali expatriate died due to heart attack in kuwait

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു,  ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം  മരണപ്പെടുകയായിരുന്നു  ഭാര്യ ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

Read Also - പള്ളിയിൽ നിസ്കരിക്കാൻ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!