കുവൈത്തിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനി യിൽ ജോലി ചെയ്തിരുന്ന മലയാളിയാണ് മരിച്ചത്.
കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി കുവൈത്തിൽ മരിച്ചു. കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കുവൈത്തിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനി യിൽ ജോലി ചെയ്ത് വരികയായിരുന്നു. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 1:30 സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ നടക്കും. ഇന്ന് വൈകുന്നേരം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടു പോകും.
Read Also - ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; വാഹനത്തിന്‍റെ ടയറിനടിയിൽപ്പെട്ട് പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം