മലയാളിക്ക് ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ്; സമ്മാനത്തുക 15 മില്യൺ ദിർഹം

ഏപ്രിലിൽ 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബി​ഗ് വിൻ മത്സരം, ലക്ഷ്വറി കാറുകൾ...

Kerala man wins aed 15 million in big ticket series 273 draw

ബി​ഗ് ടിക്കറ്റ് സീരീസ് 273 നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളി. യു.എ.ഇ പൗരനായ അലി മുഷാർബെക് പുത്തൻ മസെരാറ്റി ​ഗ്രെക്കാലെ കാർ സ്വന്തമാക്കി.

​ഗ്രാൻഡ് പ്രൈസ് നേടിയ രാജേഷ് ഒമാനിലാണ് 33 വർഷമായി താമസിക്കുനനത്. വർഷങ്ങളായി അ​ദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് 45 വയസ്സുകാരനായ ഈ ടെക്നീഷ്യൻ ടിക്കറ്റ് എടുക്കാറ്.

Latest Videos

“എന്റെ വികാരം എങ്ങനെ വാക്കുകളിലൂടെ പ്രകടിപ്പിക്കണം എന്ന് എനിക്കറിയില്ല. ഞാൻ വളരെ സന്തോഷവാനാണ്, ഒപ്പം ഞെട്ടലിലുമാണ്. കോൾ കിട്ടുന്നതിന് അഞ്ച് മിനിറ്റ് മുൻപ് എന്റെ പങ്കാളി പറഞ്ഞു, ഫലം പരിശോധിക്കാൻ ഞാൻ വിചാരിച്ചതേയില്ല വിജയിക്കുമെന്ന്” - രാജേഷ് പറഞ്ഞു.

സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് രാജേഷ് ഇനിയും തീരുമാനിച്ചിട്ടില്ല. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം പങ്കുവെക്കും. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്ന് രാജേഷ് പറയുന്നു. എല്ലാവരോടും ടിക്കറ്റ് വാങ്ങാനാണ് രാജേഷിന്റെ ഉപദേശം.

കാർ വിജയിച്ച അലി മുഷാർബെക് ഷാർജയിലാണ് താമസം. മാർച്ച് 15-നാണ് വിജയത്തിന് അർഹമായ ടിക്കറ്റ് അദ്ദേഹം എടുത്തത്. ടിക്കറ്റ് നമ്പർ 018083.

ഏപ്രിലിൽ 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബി​ഗ് വിൻ മത്സരം, ലക്ഷ്വറി കാറുകൾ... ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം!

എല്ലാ ആഴ്ച്ചയും അഞ്ച് ഭാ​ഗ്യശാലികൾക്ക് AED 150,000 വീതം നേടാം. ഏപ്രിൽ മാസം വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും.

നിങ്ങളുടെ മേൽ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആ​ഗ്രഹിക്കുന്നോ? ബി​ഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെയ് 3-ന് നടക്കുന്ന ​ലൈവ് ഡ്രോയിൽ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾനേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും.

ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂൺ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം.

ടിക്കറ്റുകൾക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കിൽ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ എത്തൂ: Zayed International Airport and Al Ain Airport.

The weekly E-draw dates:

Week 1:  1st – 9th April & Draw Date – 10th April (Thursday)
Week 2: 10th – 16th April & Draw Date – 17th April (Thursday)
Week 3: 17th – 23rd April & Draw Date- 24th April (Thursday)
Week 4: 24th – 30th April & Draw Date- 1st May (Thursday)
 

vuukle one pixel image
click me!