ചേർത്തലയിലെ ഷോപ്പിംഗ് കോപ്ലക്സിന് 'കടന്നൽ ബോംബ്' ഭീഷണി, മൂന്നാം നില താവളമാക്കി കടന്നലുകൾ

കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്.  40 ഓളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്.

swarm of wasps making threat to people in cherthala shopping complex 24 March 2025
vuukle one pixel image
click me!