പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരന് നേരെ പാഞ്ഞ് കയറുകയായിരുന്നു.
ഇടുക്കി: ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരന് നേരെ പാഞ്ഞ് കയറുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് അപകടമുണ്ടാക്കിയത്.
Also Read: ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം