vuukle one pixel image

ക്രെഡിറ്റ് കാ‌‍‌‍‌ർഡ് എപ്പോൾ ക്യാൻസൽ ചെയ്യണം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? | Credit Card | RBI

Web Desk  | Published: Apr 13, 2025, 8:00 PM IST

ക്രെഡിറ്റ് കാര്‍ഡ് എപ്പോള്‍ ക്യാൻ‍സൽ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും, സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. അപ്പോൾ, ഒരു ക്രെഡിറ്റ് കാർഡുകൾ എപ്പോൾ ക്യാൻസൽ ചെയ്യണമെന്നും അതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളും നോക്കാം.