vuukle one pixel image
LIVE NOW

ഐപിഎല്‍: തലയുടെ വിളയാട്ടം, ചെന്നൈക്ക് രണ്ടാം ജയം

IPL 2025 Lucknow Super Giants vs Chennai Super Kings live score updatesIPL 2025 Lucknow Super Giants vs Chennai Super Kings live score updates

വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്

10:08 PM

പവറായി ചെന്നൈ

ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് അതിവേഗത്തുടക്കം. പവർപ്ലെയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് നേടി.

9:23 PM

ലക്നൗവിനെ പിടിച്ചുകെട്ടി ചെന്നൈ

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 167 റണ്‍സ് വിജയലക്ഷ്യം. നായകൻ റിഷഭ് പന്തിന്റെ അർദ്ധ സെഞ്ച്വറിയാണ് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

8:08 PM

ടോപ് ഗിയറാകാതെ ലക്നൗ

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ഭേദപ്പെട്ട തുടക്കം. പവർപ്ലെയ്ക്കുള്ളില്‍ ഓപ്പണർ എയ്‌ഡൻ മാർക്രത്തേയും അപകടകാരിയായ നിക്കോളാസ് പൂരനേയും ലക്നൗവിന് നഷ്ടമായി.

7:34 PM

ലക്നൗവിന് ആദ്യ വിക്കറ്റ് നഷ്ടം

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി ലക്നൗ സൂപ്പർ ജയന്റ്സ്. ആറ് റണ്‍സെടുത്ത എയ്‌ഡൻ മാർക്രമാണ് പുറത്തായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.

10:08 PM IST:

ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് അതിവേഗത്തുടക്കം. പവർപ്ലെയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് നേടി.

9:23 PM IST:

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 167 റണ്‍സ് വിജയലക്ഷ്യം. നായകൻ റിഷഭ് പന്തിന്റെ അർദ്ധ സെഞ്ച്വറിയാണ് ലക്നൗവിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

8:08 PM IST:

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ഭേദപ്പെട്ട തുടക്കം. പവർപ്ലെയ്ക്കുള്ളില്‍ ഓപ്പണർ എയ്‌ഡൻ മാർക്രത്തേയും അപകടകാരിയായ നിക്കോളാസ് പൂരനേയും ലക്നൗവിന് നഷ്ടമായി.

7:34 PM IST: