28 വയസ്! മയക്കുമരുന്ന് കേസ്, പോക്സോ, സ്ത്രീകളെ വീട്ടിൽ കയറി ഉപദ്രവിച്ച കേസ്; സാഹസികമായി പിടികൂടി പൊലീസ്

നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയ ആളാണ് 28കാരനായ ശ്രീരാജ്. താന്തോണി തുരുത്തിൽ തന്നെ താമസിക്കുന്നയാളാണ് ഇയാൾ. 

Mulavukad police arrested accused in Kaapa case in Ernakulam

കൊച്ചി: എറണാകുളത്ത് കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പൊലീസ്. താന്തോണി തുരുത്തിൽ വച്ചാണ് ശ്രീരാജിനെ പൊലീസ്  പിടികൂടിയത്. മയക്കുമരുന്ന് കേസ്, പോക്സോ കേസ്, സ്ത്രീകളെ വീട്ടിൽ കയറി ഉപദ്രവിച്ച കേസ് എന്നിവയിലെല്ലാം പ്രതിയാണ് ശ്രീരാജ്. നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയ ആളാണ് 28കാരനായ ശ്രീരാജ്. താന്തോണി തുരുത്തിൽ തന്നെ താമസിക്കുന്നയാളാണ് ശ്രീരാജ്. ചതുപ്പുള്ള, ചെളി നിറഞ്ഞ പ്രദേശത്ത് നിന്ന് അതിസാഹികമായാണ് ഇയാളെ പൊലീസ് പിടികൂടി വിലങ്ങു വച്ചത്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാം... 

Latest Videos

Read More: വീട്ടിൽ നിന്ന് കണ്ടെടുത്തത് 9 ചാക്കുകൾ, മാനന്തവാടിയിൽ വിൽക്കാനായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി

click me!