Gowry Priya J | Updated: Mar 21, 2025, 10:59 AM IST
ബ്ലഡ്, ബ്രദർഹുഡ്, ബിട്രയൽ ആയിരുന്നു ലൂസിഫറിൻ്റെ ടാഗ് എങ്കിൽ പവർ, ഗ്രീഡ് ആൻഡ് വെൻജൻസ് ആണ് എമ്പുരാൻ. അധികാരം തിന്മ പ്രതികാരം എന്നതിൽ ഊന്നിയാണ് എമ്പുരാന്റെ കഥ എന്ന് വ്യക്തം. ഖുറേഷി അബ്രാം കാത്തുനിന്ന് സ്വീകരിക്കുന്നത് ആരെയാകും?