വീടിനകത്ത് അപ്രതീക്ഷിതമായി ഒരു ഭീമൻ അതിഥിയെ കണ്ട് ഭയന്ന് വീട്ടുകാര്‍; ഏറെ പരിശ്രമിച്ച് രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട കോന്നി കൊക്കാത്തോട് തലമാനത്ത് വീടിനുള്ളിൽ കയറിയ ഭീമൻ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. 

Family members were terrified after seeing an unexpected giant guest inside the house caught the king cobra

പത്തനംതിട്ട:  കോന്നി കൊക്കാത്തോട് തലമാനത്ത് വീടിനുള്ളിൽ കയറിയ ഭീമൻ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. വീടിനുള്ളിൽ വലിയ ഭീതി വിതച്ച രാജവെമ്പാലയെ ഏറെ പരിശ്രമിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.  കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് ദിൻഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജവെമ്പാലയെ റെസ്ക്യൂ ചെയ്തത്. പിടികൂടിയ രാജവെമ്പാലയെ ചെങ്കോൽ വനമേഖലയിൽ തുറന്ന് വിടും.

അന്ന് 23500ൽ തീര്‍ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!