തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ഒരാൾ കസ്റ്റഡിയിൽ

മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഘത്തിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു.

DYFI leader stabbed in Thiruvananthapuram; one person in custody

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. സംഘത്തിലുണ്ടായിരുന്നവർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു.

അമേരിക്കയിൽ വിദേശ വിദ്യാർത്ഥിയെ താമസസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ അധികൃതർ, വിസ റദ്ദാക്കി-വീഡിയോ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!