Web Desk | Updated: Mar 30, 2025, 4:33 PM IST
സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങളുടെ സംഗമവേദിയായി ഏഷ്യാനെറ്റ് ന്യൂസ് ഷൈനിങ് സ്റ്റാർസ്, 180 പേരിൽ നിന്ന് തെരഞ്ഞെടുത്ത 21 മിടുമിടുക്കരായ കുട്ടികൾ, കലാപ്രകടനത്തിനുമപ്പുറം ചേർത്ത് പിടിക്കലിൻ്റെ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്