അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ; എട്ട് വർഷമായി അനധികൃത താമസമെന്ന് കണ്ടെത്തി

വ്യാജ ആധാർ കാർഡ് നിർമിച്ചായിരുന്നു ഇരുവരും അനധികൃതമായി താമസിച്ചുവന്നിരുന്നത്.

two Bangladeshi nationals arrested from Ernakulam who were staying illegally from 2017

കൊച്ചി: എറണാകുളം അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനീറുൾ മുല്ല (30), അൽത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിനായി ഇരുവരും വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയും ചെയ്തിരുന്നു.

Read also:  ചെന്നൈയിൽ നിന്ന് ഉത്തരവ്; കോഴിക്കോട് കരുതൽ തടങ്കൽ നിയമം പ്രകാരം യുവാവ് അറസ്റ്റിൽ, പൂജപ്പുര ജയിലിലേക്ക് മാറ്റും

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
vuukle one pixel image
click me!