vuukle one pixel image

റെക്കോഡുകൾ തിരുത്തി എമ്പുരാൻ, ഓൺലൈനിലും ഓഫ് ലൈനിലും ട്രെൻഡിങ് | Vibe Padam Episode 8

Web Desk  | Published: Mar 22, 2025, 8:00 PM IST

എമ്പുരാൻറെ ചർച്ചകൾക്കിടെ എത്തുന്ന 'തുടരും' അപ്ഡേറ്റുകൾ ആരാധകരെ എക്സൈറ്റ് ചെയ്യിക്കുന്നുണ്ട്. നിർമ്മാതാക്കളുടെ സംഘടന നിരത്തിയ നഷ്ടത്തിൻ്റെ കണക്കുകൾ തെറ്റെന്നും സോഷ്യൽ മീഡിയ.