ഭാഗ്യം വന്നതും പോയതുമായ വഴികള്‍; അഞ്ചൂറ് ക്ലബ്ബ് ട്രോളുകള്‍ കാണാം
ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വാസിക്കാത്ത ആരാണ് ഉള്ളത്. പ്രത്യേകിച്ചും സാമ്പത്തികമായി ആകെ പെട്ട് കിടക്കുമ്പോള്‍, സര്‍ക്കാറിന്റെ അംഗീകാരത്തോടെ നികുതി അടച്ച് നിയമവിധേയമായി കുറച്ചേറെ പണം കൈയില്‍ കിട്ടായാല്‍ ആര്‍ക്കാണ് സന്തോഷമാകാത്തത്? ലോക ചരിത്രത്തിലാദ്യമായി ഒരു ഭരണകൂടം ജനങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പരീക്ഷിക്കാനൊരുങ്ങിയപ്പോള്‍ കേരളത്തില്‍ ലോട്ടറി ടിക്കറ്റുകള്‍ പിറവി കൊണ്ടു. സര്‍ക്കാറിനെ സംബന്ധിച്ചും ഇതൊരു വരുമാന മാര്‍ഗ്ഗമാണെന്ന് വിറ്റുപോയ ടിക്കറ്റുകളില്‍ നിന്നും ലഭിച്ച വരുമാന കണക്കുകള്‍ കാണിക്കുന്നു. അങ്ങനെ, വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ മഹാബലി കേരളത്തിലെത്തുമ്പോള്‍, അതിലൊരു ഭാഗ്യവാനെ തേടി കോടികളെത്തുന്നു. 'അഞ്ചൂറ് വച്ചാല്‍ ഇരുപത്തഞ്ച് കോടി' എന്നതാണ് ഓണം ബമ്പറിന്റെ "കുലുക്കിക്കുത്ത്" മാര്‍ക്കറ്റിങ്ങ് തന്ത്രം. ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ വിറ്റ് പോകുമ്പോള്‍ ഒരാളാണ് ഭാഗ്യവാനായി തീരുന്നത്. കാണാം അഞ്ചൂറ് വച്ച് അഞ്ചൂറും പോയ ട്രോളുകള്‍.
പരീക്ഷയിങ്ങ് അടുത്തു, ആനുകാലിക വിഷയങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടോ? ചില ചോദ്യങ്ങളിവയാണ്...
Sep 17, 2022, 4:35 PM IST
ഇന്ത്യന്‍ മണ്ണില്‍ കുതിച്ച് പായാന്‍ ചീറ്റകളെത്തി!
Sep 17, 2022, 1:53 PM IST
ഭൂപടത്തില്‍ ഇല്ല, ഹിമാലയത്തില്‍ 15,750 അടി ഉയരെ അജ്ഞാത തടാകം കണ്ടെന്ന് യുവാക്കള്‍!
Sep 17, 2022, 11:16 AM IST
ഇന്ധന വിലവര്‍ദ്ധനവിന് പിന്നാലെ ഹെയ്തിയില്‍ കലാപം
Sep 16, 2022, 12:03 PM IST
Sep 16, 2022, 9:56 AM IST
Sep 15, 2022, 2:32 PM IST
Sep 15, 2022, 11:12 AM IST
Sep 15, 2022, 10:30 AM IST
Sep 14, 2022, 4:37 PM IST
Sep 14, 2022, 2:00 PM IST
Sep 14, 2022, 12:58 PM IST
Sep 14, 2022, 10:18 AM IST
Sep 13, 2022, 8:47 PM IST
Sep 13, 2022, 4:40 PM IST
Sep 12, 2022, 6:27 PM IST
Sep 12, 2022, 5:03 PM IST
Sep 12, 2022, 3:46 PM IST
Sep 12, 2022, 12:21 PM IST
Sep 11, 2022, 7:29 PM IST
Sep 10, 2022, 5:04 PM IST
Sep 9, 2022, 9:31 PM IST
Sep 8, 2022, 1:40 PM IST
Sep 8, 2022, 11:49 AM IST
Sep 8, 2022, 9:27 AM IST
Sep 7, 2022, 10:47 PM IST
Sep 7, 2022, 6:26 PM IST
Sep 7, 2022, 4:21 PM IST