ഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ 7 ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക ഉൾപ്പെടുത്തുക എന്നുള്ളതാണ്. ഉയർന്ന കലോറി ഉള്ള ഭക്ഷണം (low calorie foods) കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകുന്നു. കലോറി എന്നത് ഭക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്. നമ്മൾ കഴിക്കുന്ന എല്ലാത്തിലും കലോറിയുണ്ട്. ഉയർന്ന ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. അവ ദഹിക്കാൻ എളുപ്പവും കൂടുതൽ ഊർജ്ജവും ആവശ്യമാണ്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
അറിയാം ആപ്പിൾ സിഡെർ വിനെഗറിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച്...
Feb 20, 2023, 5:17 PM IST
ചർമ്മത്തെ മനോഹരമാക്കാൻ തുളസി ; ഇങ്ങനെ ഉപയോഗിക്കൂ
Feb 16, 2023, 5:28 PM IST
ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ ആറ് പൊടിക്കൈകള്‍...
Feb 16, 2023, 12:11 PM IST
ഈന്തപ്പഴം കഴിച്ചാലുള്ള പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളിതാ...
Feb 15, 2023, 8:11 AM IST
Feb 14, 2023, 8:27 PM IST
Feb 14, 2023, 3:05 PM IST
Feb 13, 2023, 2:23 PM IST
Feb 13, 2023, 8:47 AM IST
Feb 12, 2023, 9:07 PM IST
Feb 9, 2023, 10:00 AM IST
Feb 8, 2023, 1:54 PM IST
Feb 7, 2023, 6:38 PM IST
Feb 6, 2023, 10:03 PM IST
Feb 5, 2023, 3:51 PM IST
Feb 4, 2023, 5:25 PM IST
Feb 2, 2023, 10:04 PM IST
Feb 2, 2023, 12:30 PM IST
Jan 30, 2023, 4:26 PM IST
Jan 28, 2023, 1:32 PM IST
Jan 27, 2023, 9:47 PM IST
Jan 26, 2023, 11:17 AM IST
Jan 24, 2023, 10:18 PM IST
Jan 23, 2023, 9:58 PM IST
Jan 21, 2023, 10:56 AM IST
Jan 15, 2023, 7:54 PM IST
Jan 14, 2023, 12:54 PM IST
Jan 13, 2023, 9:13 PM IST
Jan 13, 2023, 3:08 PM IST