Health

ഇഞ്ചി വെള്ളം

വെറും വയറ്റിൽ ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം 

Image credits: Getty

ഇഞ്ചി വെള്ളം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഇഞ്ചി വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു.

 

 

Image credits: Getty

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ഉപാപചയം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. 

Image credits: Freepik

ശരീരഭാരം കുറയ്ക്കും

ഇഞ്ചി വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

Image credits: Getty

പ്രതിരോധശേഷി കൂട്ടും

ഇഞ്ചിക്ക് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു, അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. 

Image credits: Getty

ദഹനപ്രശ്നങ്ങൾ അകറ്റും

ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. 

Image credits: Getty

ഓർമ്മശക്തി കൂട്ടും

ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്‍‌റെ ആരോഗ്യത്തിന് നല്ലതാണ്. ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: Social Media

ചീത്ത കൊളസ്ട്രോൾ കുറയ്ക്കും

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചി വെള്ളം സഹായകമാണ്. 

Image credits: Getty
Find Next One