Gadget

മെയ്‌ഡ്-ഇന്‍ ഇന്ത്യ ഐഫോണ്‍ 16 പ്രോ മാക്‌സ് വിപണിയില്‍, പ്രത്യേകതകള്‍


 

Image credits: Getty

മെയ്ഡ്-ഇന്‍-ഇന്ത്യ

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണ്‍ 16 പ്രോ മാക്‌സ് വിപണിയില്‍ എത്തി

Image credits: Getty

ഇന്ത്യയിലാദ്യം

ഇതാദ്യമായാണ് ഐഫോണിന്‍റെ ഫ്ലാഗ്ഷിപ്പ് പ്രോ മോഡലുകള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്നത്

Image credits: Getty

സവിശേഷതകള്‍

ആഗോള മോഡലില്‍ നിന്ന് ഫീച്ചറുകളില്‍ വ്യത്യാസമില്ലെങ്കിലും ചില സവിശേഷതകളുണ്ട്

Image credits: Getty

ഇന്ത്യന്‍ ഒറിജിന്‍

ഫോണ്‍ ബോക്‌സിന് പുറത്ത് കണ്‍ട്രി ഓഫ് ഒറിജിന്‍ ഇന്ത്യ എന്ന് എഴുതിയിരിക്കും

Image credits: Getty

ആപ്പിള്‍ ഇന്ത്യ

ആപ്പിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മാതാക്കള്‍ എന്നും നല്‍കിയിരിക്കുന്നു, കൂടെ ഇന്ത്യന്‍ മെയില്‍ ഐഡിയും

Image credits: Getty

ഫോക്‌സ്‌കോണ്‍ നിര്‍മിതം

ഫോക്‌സ്‌കോണിന്‍റെ ചെന്നൈ പ്ലാന്‍റില്‍ നിര്‍മിച്ച ഐഫോണ്‍ 16 പ്രോ മോഡലുകള്‍ ഇന്ത്യക്കാരുടെ കയ്യില്‍ എളുപ്പമെത്തും 
 

Image credits: Getty

മോട്ടോ ജി45ന് വമ്പന്‍ ഓഫര്‍; അതും 8 ജിബി റാം മോഡലിന്

ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം; പരിഹാരം ഇത് മാത്രം

ഐഫോണ്‍ 16 പ്രോ ചുളുവിലയ്ക്ക്; ഇപ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ട്

പണം കരുതിക്കോളൂ; അഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വരവായി