Food
വേനല്‍ക്കാലത്തെ നിർജ്ജലീകരണത്തെ തടയാനും ശരീരത്തിന് ജലാംശം നൽകാനും ബാർലി വെള്ളം സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നത് ദഹനക്കേടിനെ മാറ്റാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി വെള്ളം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബാര്‍ലി വെള്ളം കുടിക്കാം.
മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ല് തുടങ്ങിയവയുടെ സാധ്യതയെ തടയാന്‍ ഇവ സഹായിക്കും.
കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബാര്‍ലി വെള്ളം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വിശപ്പിനെ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബാര്‍ലി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍...
ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...
മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന് പണി തരും...
വീണ്ടും ചൂടാക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ...