Food
ബീറ്റ്റൂട്ട്- ബദാം ജ്യൂസില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും വെള്ളവും അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ആന്റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. വിറ്റാമിൻ സി അടങ്ങിയ ഇവയും ചര്‍മ്മത്തിന് ഗുണം ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ വെള്ളവും ചര്‍മ്മത്തിന് നല്ലതാണ്.
പതിവായി മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാമോ?
അസിഡിറ്റിയെ തടയാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
ഓറഞ്ച് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
തണുപ്പുകാലത്ത് ബിപി കൂടുമോ? ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...